അഞ്ചാം എഡിഷന്‍ ഐ എസ് എല്ലിന് കൊല്‍ക്കത്തയില്‍ ആവേശമാര്‍ന്ന തുടക്കം. ഗോളുകളൊന്നും പിറന്നില്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സും, എ ടി കെ യും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി കാണികളെ ഏറെ രസം പിടിപ്പിച്ചു. ആക്രമണ ഫുട്ബോളിലൂടെ കളി തുടങ്ങിയ ബ്ലാസ്റ്റേഴ്സും കൃത്യമായ ഇടവേളകളില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ എ ടി കെയും തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തിയാണ് ആദ്യ പകുതിക്ക് മടങ്ങിയത്.<br /><br />ISL first match half time